y

പറവൂർ: പ്രഭൂസ് തിയേറ്ററിന് എതിർവശം റിപ്പബ്ലിക് റോഡ് രേഖ നിവാസിൽ നാരായണൻ നായരുടെയും രാജലക്ഷ്മിയുടെയും മകൻ അജിത് നായർ (61) നിര്യാതനായി. ഭാര്യ: രേഖ. മക്കൾ: ഗൗതം, ദുർഗ.