പാടിവട്ടം: വെളിയത്ത് വീട്ടിൽ കെ. വേലായുധൻ (വേലപ്പൻ, 96) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ദിലീപ്, പ്രദീപ്, മിനി, വിജ. മരുമക്കൾ: സജിത, സിന്ധു, പരേതനായ പ്രദീപ്, മോഹനൻ. സംസ്കാരം നാളെ 12ന് ഇടപ്പള്ളി ശ്മശാനത്തിൽ.