പറവൂർ: കുഞ്ഞിത്തൈ എസ്.എൻ - ചെലങ്ങര ബസ് സ്റ്രോപ്പിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രം ഏരിയ സെക്രട്ടറി ടി.വി. നിഥിൻ ഉദ്ഘാടനം ചെയ്തു. എം.ബി. മനോജ്, കെ.എം. അംബ്രോസ്, സിബി ബിജി, ഇ.ബി. സന്തു, മിനി വർഗീസ് മാണിയാറ, കെ.യു. ഷൺമുഖൻ എന്നിവർ സംസാരിച്ചു.