
പറവൂർ: ചക്കുമരശേരി വടക്കേക്കര വിജ്ഞാന പ്രകാശകസംഘം ഭാരവാഹികളായി ശശീധരൻ കുമ്പളത്തുപറമ്പിൽ (പ്രസിഡന്റ്), സജീവ് കല്ലേറ്റുംതറ (സെക്രട്ടറി), ഉണ്ണി കോതാറ, ശ്രീകുമാർ കണ്ടത്തിപ്പറമ്പിൽ (മാനേജർമാർ), കെ.ഡി. വേണു, പി.വി. ഗോപി, ഐരാജ്, എൻ.ജി, അനീഷ്, പി.ടി. ശ്യാം, എം.എസ്. രാജൻ, കെ.എം. ബാബു, വി.വി. വിനീഷ്, സരസൻ, പി.ജി. അനിൽകുമാർ, പി.എസ്. ബിജിൽ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.