photo

വൈപ്പിൻ: ചെറായി ഗൗരീശ്വരം പരേതനായ അമ്മാഞ്ചേരി പുരുഷോത്തമന്റെ ഭാര്യ കുസുമം (91, റിട്ട. അദ്ധ്യാപിക, ഗവ. എൽ.പി.ജി.എസ് ചെറായി) നിര്യാതയായി. മക്കൾ: സുനിത, സുധീർ. മരുമക്കൾ: ജോഷി, റീബ.