photo

വൈപ്പിൻ: എടവനക്കാട് മാലൊട്ടിത്തറ ചിന്നൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ആതിര, അഖിൽരാജ്. മരുമക്കൾ: ഷനിൽ, ലിജിത (അദ്ധ്യാപിക, അൽഹിന്ദ് പബ്‌ളിക് സ്‌കൂൾ, പൂക്കാട്ടുപടി).