തോപ്പുംപടി: എം.എം.ഒ.എച്ച്.എസ് സ്കൂൾ 1982 എസ്.എസ്.എൽ.സി ബാച്ചിലെ സഹപാഠികൾ ക്രിസ്മസ് നാളിൽ ഒത്തുചേരുന്നു. രാവിലെ 9.30ന് തുടങ്ങുന്ന സംഗമത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗസൽ ആലാപനത്തിൽ എ ഗ്രേഡ് നേടിയ ആലിയ റിയാസിനെ ആദരിക്കും.