ആലുവ: തായിക്കാട്ടുകര കുന്നുംപുറം ചാലുംകണ്ടത്തിൽ പരേതനായ മുഹമ്മദിന്റെ മകൻ സി.എം. യാക്കൂബ് (56) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ഷാക്കിർ (ദുബായ്), യൂസുഫ്, ഷബാന. മരുമക്കൾ: റിഷാന, അനീസ്.