ആലുവ: കീഴ്മാട് മുതിരക്കാട് മാരിയ്‌ക്കൽ (കവണിയാക്കോടത്ത്) വീട്ടിൽ എം.എസ്. സന്തോഷ് (57) നിര്യാതനായി. പറമ്പയം പുതുവാശേരി മാരിയ്‌ക്കൽ വീട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ: മിനി. മക്കൾ: അക്ഷയ്, ആകാശ്.