ശ്രീമൂലനഗരം: കുന്നിൽപ്പട്ടുകുടി വീട്ടിൽ ചന്ദ്രമോഹനൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ചൊവ്വര തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ. ഭാര്യ: സുധ. മക്കൾ: മോന, ചന്ദ്രസേനൻ. മരുമകൻ: ശിവപ്രസാദ്.