പള്ളുരുത്തി: വട്ടത്തറ ഹൗസിൽ മോഹനൻ (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അജേഷ്, ധന്യ. മരുമക്കൾ: ബബിത, രാജേഷ്.