ചേലക്കുളം: കാവുങ്ങപ്പറമ്പ് പറാട്ട് തെക്കെക്കുടി വീട്ടിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അബ്ദുൽ ഖാദർ (64) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: നൗഫൽ റഹ്മാനി (തഖ്വ മസ്ജിദ്, ചുണങ്ങംവേലി), നൗഫത്ത്. മരുമക്കൾ: ഷിമി, അഷറഫ്.