kk-john

കൂത്താട്ടുകുളം: കുറുമുള്ളിപ്പാടത്ത് കെ.കെ. ജോൺ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പെന്തക്കോസ്തു മിഷൻ കൂത്താട്ടുകുളം വാളായിക്കുന്ന് സെമിത്തേരിയിൽ. ഭാര്യ: പരേതയായ അല്ലി ജോൺ. മക്കൾ: ബിനു, പരേതയായ ബിന്ദു. മരുമകൾ: അനിത.