philomina-67

പറവൂർ: ചെറിയ പല്ലംതുരുത്ത് കളത്തിങ്കൽ ജോണിന്റെ ഭാര്യ ഫിലോമിന (67) നിര്യാതയായി. മക്കൾ: സിജോ, ലിജി. മരുമക്കൾ: പരേതനായ ബാബു, രെജീഷ്.