
കാഞ്ഞിരമറ്റം: പാതാനിവട്ടത്ത് പരേതനായ ചെറിയാന്റെ ഭാര്യ മറിയാമ്മ (82) നിര്യാതയായി. മണീട് ചെങ്ങനാട്ടുകുഴിയിൽ കുടുംബാംഗവും കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്കൂളിലെ റിട്ട. അദ്ധ്യാപികയുമാണ്. മക്കൾ: ഇഗ്നേഷ്യസ്, ഡയനേഷ്യസ്. മരുമക്കൾ: അൽഫോൻസ ജോസഫ്, ബിബി കുര്യൻ.