residence
വൈറ്റില ഷൈൻ റോഡ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് കുളങ്ങരയും സെക്രട്ടറി കെ.പി രാജനും

കൊച്ചി: വൈറ്റില ഷൈൻ റോഡ് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റായി ജോസ് കുളങ്ങരയെയും സെക്രട്ടറിയായി കെ.പി. രാജനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: പി. സിറോഷ് (വൈസ് പ്രസിഡന്റ്),​ ബേബി മത്തായി (ജാേ. സെക്രട്ടറി),​ കെ.ജി. മോഹനൻ (ട്രഷറർ).