rajamma-83

തിരുമാറാടി: തിരുമാറാടി മങ്ങാട്ടുശേരിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ രാജമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മകൻ: ഹരി. മരുമകൾ: ഇന്ദിര