പെരുമ്പാവൂർ: അശമന്നൂർ അഗ്രികൾച്ചറൽ ഇപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പതിമൂന്നാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് എൻ.എം. സലീമിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി കെ.എൻ. അനിൽ, വൈസ് പ്രസിഡന്റ്‌ ബിനോയ് ചെമ്പകശേരി, ജിമ്മി ജോസ്, കെ.ജി. അബ്രഹാം, എൻ.എം. നൗഷാദ്, സി.വി. മുഹമ്മദ്‌, എൻ.പി. ശിവൻ, ജിൻസൺ ലൂയിസ്, സുബൈദ പരീത്, എൽബി ഐസക് എന്നിവർ സംസാരിച്ചു.