
പറവൂർ: വടക്കുംപുറം കിഴക്കേമാട്ടുമ്മൽ അലക്സിന്റെ ഭാര്യ എൽസി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കൂട്ടുകാട് ചെറുപുഷ്പംപള്ളി സെമിത്തേരിയിൽ. മക്കൾ: ഹണി (ഒ.എൽ.എഫ് എച്ച്.എസ്.എസ്, കുമ്പളങ്ങി), ജോസ്, ജിജോ (സിംഗപ്പൂർ). മരുമക്കൾ: അനിൽ ജയിംസ് (ഇക്കണോമിക്സ് ആൻഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ്, കൊച്ചി താലൂക്ക്), ആഗ്ന റാഫേൽ.