
പറവൂർ: ചാത്തനാട് പുളിക്കൽ അഗസ്റ്രിൻ ജോൺ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് ചാത്തനാട് വിൻസന്റ് ഫെറർ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ഷിനി (ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ്), ഷിബി, ഷിജോയ് (ഖത്തർ), ഷിനോയ്, പരേതനായ ഷിബു. മരുമക്കൾ: ജോജോ മാത്യു, ഗിൽസൺ, റമീന, ലിനു.