കോലഞ്ചേരി: പെരിങ്ങോൾ മാരെക്കാട്ട് പരേതരായ ജേക്കബ് കുര്യന്റെയും അന്നമ്മയുടെയും മകൻ ദീപു കുര്യൻ (48) കാനഡയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഫിസിയോതെറാപ്പിസ്റ്റാണ്. ഭാര്യ സിജി (നഴ്‌സ്, കാനഡ). മക്കൾ: അന്ന, ആബേൽ.