philomina-92

പള്ളുരുത്തി: വിശ്വംനഗർ ഇത്തിപറമ്പിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഫിലോമിന (92) നിര്യാതയായി. മക്കൾ: ജേക്കബ്, മേരി, ജോസഫ്, മോളി, ഫ്രാൻസിസ്. മരുമക്കൾ: മോളി, ജേക്കബ്, ആനി, ജെൻസൻ, ഷൈനി.