rosamma-85

വാഴക്കുളം: കാവന പുള്ളോലിക്കൽ പരേതനായ ജോസഫിന്റെ (കുഞ്ഞാപ്പച്ചൻ) ഭാര്യ റോസമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ചിന്നമ്മ, റെജി, പ്രിയ, രഞ്ജിത, പരേതരായ ഷൈനി, ഷിജോ. മരുമക്കൾ: ജോസ്, ഇമ്മാനുവൽ, ഡെയ്‌സൺ, രാജൻ.