
പറവൂർ: നാലു ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ആലുവപ്പുഴയിൽ നിന്ന് കണ്ടെത്തി. വടക്കുംപുറം കൊച്ചങ്ങാടി തൈപ്പറമ്പിൽ പരേതനായ ജോസഫിന്റെ മകൻ ജെയ്‌സൺന്റെ (49) മൃതദേഹമാണ് കണ്ടെത്തിയത്. പറവൂർ മാർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ആർട്ട്‌സ് കോളേജിൽ സൂപ്രണ്ടായിരുന്നു. അമ്മ: ബേബി.