jose-60

മഞ്ഞപ്ര: തവളപ്പാറ തിരുതനത്തിൽ മത്തായിയുടെ മകൻ ജോസ് (60) നിര്യാതനായി. ഭാര്യ: ലൗലി. മക്കൾ: സ്‌നേഹ, പ്രിയങ്ക. മരുമകൻ: ജോസഫ് ജോർജ്ജ്.