പറവൂർ: തുരുത്തിപ്പുറം വാലത്ത് പരേതനായ അന്തോണിയുടെ ഭാര്യ ഏലിക്കുട്ടി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തുരുത്തിപ്പുറം സെന്റ് ലൂയിസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ലാലി, ഷൈജു, ഷിബു, ഷിന്റോ. മരുമക്കൾ: പരേതനായ ജോയ്, ലിജി, സീനിയ, അൽ ഫോൻസാ ലിജി.