
പെരുമ്പാവൂർ: മേയക്കപ്പാല കണ്ണംപറമ്പ്‌തേക്കുംകുടി വീട്ടിൽ പരേതനായ ടി.കെ. തമ്പാൻ (റിട്ട.എസ്.ഐ.) ഭാര്യ രമണി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ഒന്നാം മൈൽ കാരാട്ടുപള്ളിക്കരയിലെ (മർതോമ്മാകോളേജിന് സമീപം) മകന്റെ വീട്ടുവളപ്പിൽ. മക്കൾ: മായ, പ്രസാദ്, പ്രസീത. മരുമക്കൾ: മുരളി, സ്മിത, ഗിരീഷ്