കൊച്ചി: നേര്യമംഗലം ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ ഭാഗമായുള്ള കല്ലാർകുട്ടി ഡാമിൽ ടണലിനുമുന്നിൽ ഘടിപ്പിച്ച ട്രാഷ് റാക്ക് (അരിപ്പ) കാലപ്പഴക്കത്തെ തുടർന്ന് മാറ്റിസ്ഥാപിക്കുന്നതിനാൽ 25 ക്യൂമെക്സ്‌വരെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് അധികൃത൪ അറിയിച്ചു.