ഇലഞ്ഞി: പെരുമ്പടവം ഇടപ്പറമ്പിൽ പരേതനായ ദാമോരന്റെ ഭാര്യ അല്ലി ദാമോദരൻ (74 റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: അഭിലാഷ്, അനീഷ്. മരുമക്കൾ: ജിജി, സവർണിക.