kuryachan-76

പിറവം: മുളക്കുളം വടക്കേക്കര വാതക്കാട്ടേൽ കുര്യാച്ചൻ (76) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ബിജു, ബിജി. മരുമക്കൾ: സൂസൻ, ഷാജൻ.