ksmarudheen

കാക്കനാട്: തോപ്പിൽ പ്രാവേലിൽ പി.എ. കമറുദ്ദീൻ (71) നിര്യാതനായി. തോപ്പിൽഈസ്റ്റ്‌ റെസിഡന്റ്സ് അസോസിയേഷൻ, സ്വരാജ് കൾച്ചറൽ സെന്റർ പ്രസിഡന്റായിരുന്നു. ഭാര്യ: നസീമ. മക്കൾ: നൗഫൽ, ഫൈസൽ. മരുമക്കൾ: ഷഫ്ന, നിലുഫർ.