കൊച്ചി: ജില്ലയിൽ ആരോഗ്യകേരളത്തിന് കീഴിൽ സ്റ്റാഫ് നഴ്‌സ് ഒഴിവിലേക്കു നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾ ആരോഗ്യകേരളം വെബ് സൈറ്റ് സന്ദർശിക്കുക.