jayakumar-69

മൂവാറ്റുപുഴ: തെക്കൻകോട് പല്ലവിയിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകൻ ജയകുമാർ (ബാബു 69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: രഞ്ജിനി. മക്കൾ: രാഹുൽ (യു.എസ്.എ), മീര (മുംബയ്). മരുമക്കൾ: സ്വാതി, രാകേഷ്.