കൊച്ചി: കടവന്ത്ര പരിമണത്ത് കെ. വേലായുധന്റെ മകൻ കെ.വി. സുരേന്ദ്രൻ (സുര 70) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: സീമ. സീന. സിജു. മരുമക്കൾ: സത്യൻ, ഗോപി, അഞ്ജു.