നീലീശ്വരം: മുണ്ടങ്ങാമറ്റം മാത്തോളിവീട്ടിൽ എം.ജി. സാഗരൻ (64) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: ദിനു, ദിവ്യ. മരുമക്കൾ: നിഖിൽ, നന്ദന.