കൊച്ചി: ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ, കുക്ക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ https://hckrecruitment.keralacourts.in എന്ന വെബ്‌സൈറ്റിൽ.