നിരവധി സഞ്ചാരികളെത്തുന്ന എറണാകുളം മറൈൻഡ്രൈവിന് മുമ്പിൽ ബലൂൺ വിൽക്കുന്ന അന്യസംസ്ഥാന സ്വദേശികളായ അച്ഛനും മോളും