
മൂവാറ്റുപുഴ: വാരപ്പെട്ടി മൈലൂർ കുരുന്നപ്പിള്ളിൽ പരേതനായ കെ.കെ. ചാണ്ടിയുടെ ഭാര്യ മറിയാമ്മ (89, പോത്താനിക്കാട് പടിഞ്ഞാറ്റി പുത്തൻപുര കുടുംബാംഗം) നിര്യാതയായി. മക്കൾ: ഗ്രേസി (റിട്ട. ബി.എസ്.എൻ.എൽ.), ഷൈനി, മിനി, സിനി, സ്‌നേഹ. മരുമക്കൾ: പരേതനായ കെ.എം. മത്തായി, പി.പി. പോൾ, റോയ് സ്‌കറിയ കുഴയേലിൽ, എ.പി. കുര്യാക്കോസ് പൈനാടത്ത്, സ്റ്റാൻലി മണത്തോട്ടത്തിൽ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഇഞ്ചൂർ മാർത്തോമൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.