
പെരുമ്പാവൂർ: കാഞ്ഞിരക്കാട് പുത്തൻവീട്ടിൽ അബ്ദുറഹിമാൻ (റിട്ട. ചീഫ് മെക്കാനിക്ക്, ട്രാവൻകൂർ റയോൺസ്, 86 ) ദുബായിൽ നിര്യാതനായി. ഭാര്യ: പരേതയായ ലൈല. ഖബറടക്കം ദുബായിൽ. മക്കൾ: സുധീർ (ദുബായി), സുബൈർ (ഖത്തർ), സുനില. മരുമക്കൾ : അസൂറ, സി.എ ഹുസൈൻ (റിട്ട. സാമൂഹ്യനീതിവകുപ്പ് ), ബുഷറ.