തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനം ദിവസവേതന അടിസ്ഥാനത്തിൽ ഓടിക്കുന്നതിന് 2023 താത്കാലികമായി ഡ്രൈവറെ നിയമിക്കുന്നതിന് ലൈസൻസും പ്രവൃത്തിപരിചയവും ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 41 (നിയമാനുസൃത ഇളവുകൾ ബാധകം) അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി ജനുവരി 3 വൈകിട്ട് 3 വരെ. ഫോൺ: 0484 2792063.