പൂണിത്തുറ: ചെറു കൊട്ടാരം റോഡ് ശിവശക്തിയിൽ ശ്രീനിവാസ അയ്യരുടെ ഭാര്യ ജാനകി അമ്മാൾ (90) നിര്യാതയായി. മകൾ: രുക്മിണി അയ്യർ, മരുമകൻ: രാമസ്വാമി അയ്യർ