y

ചോറ്റാനിക്കര : കണയന്നൂർ മഹാത്മാ തീയേറ്റേഴ്സ് ക്ലബിന് സമീപം പള്ളിമലയിൽ പരേതനായ വാസുവിന്റെ മകൻ സുനിൽ വാസു (48) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന്ഏരുവേലി ശാന്തിതീരം ശ്മശാനത്തിൽ. മാതാവ് : അമ്മിണി, ഭാര്യ : മായാ സുനിൽ. മക്കൾ : മന്യ സുനിൽ , നവ്യ സുനിൽ