p-v-esthappanose

ചേരാനല്ലൂർ: മങ്കുഴി പൂണോളി പി.വി. എസ്തപ്പാനോസ് (83, റിട്ട. കാലടി പ്ലാന്റേഷൻ കോർപ്പറേഷൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മങ്കുഴി ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: സിസിലി. മക്കൾ: ജോഷി (ദുബായ് ), ജോബി (കോൺഗ്രസ് ഐ മങ്കുഴി ബൂത്ത് പ്രസിഡന്റ്), ജോളി (ദുബായ്). മരുമക്കൾ: ബിന്ദു (ന്യൂസിലാൻഡ്), ജിൻസി (പവിഴം റൈസ്), പോൾ (ദുബായ്).