1

പള്ളുരുത്തി: തെരെസ്യൻ കർമലീത്താ സഭ ദേവമാതാ പ്രൊവിൻസ് അംഗം സിസ്റ്റർ മേരി ലീമ (79) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് കുമ്പളങ്ങി സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ. വരാപ്പുഴ തോട്ടക്കാട്ടുകാര നെയ്‌ശേരി പരേതരായ ജോസഫിന്റെയും ത്രേസ്യായുടെയും മകളാണ്. സഹോദരങ്ങൾ: പരേതനായ മേരി, ലൊനൻ, തങ്കമ്മ, ലീല, സുഷ, സിസ്റ്റർ കോർണേലിയ.