പള്ളുരുത്തി: പഷ്ണിത്തോട് ഇടക്കൊച്ചി വില്ലേജ് ഓഫീസിന് സമീപം എസ്.എൻ. റോഡിൽ സുബ്രമണ്യന്റെ മകൾ സൗമ്യ ( 24) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. മാതാവ്: റാണി. സഹോദരങ്ങൾ: സിന്ധ്യ , സഞ്ജയ്.