latha-66

തൃപ്പൂണിത്തുറ: തിരുവാങ്കുളം കടമേത്ത് പരേതനായ കെ.എസ്. കുമാരന്റെ ഭാര്യ ലത (66) നിര്യാതയായി. മക്കൾ: ഷാബി, ഷാജു. മരുമക്കൾ: സുമിയ, രശ്മി.