കൊച്ചി: മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ കടവന്ത്ര മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുശോചിച്ചു. വൈറ്റില ബ്‌ളോക്ക് ജനറൽ സെക്രട്ടറി കെ.കെ. മാധവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലിജോ ജോസ് അദ്ധ്യക്ഷത വഹിച്ചു. എം.സി. നൈനാൻ, ശിവൻ, ജോസഫ്, ജോളി, ബിജു, റിജോ, ജിബിൻ, മിഥുൻ, ജൂഡ് എന്നിവർ സംസാരിച്ചു.