തൃപ്പൂണിത്തുറ: തിരുവാങ്കുളം ഭവൻസ് സ്കൂളിന് സമീപം പാലക്കാട്ട് വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ തമ്പി, രാജു. മരുമക്കൾ: വത്സ, മേഴ്സി.