y

തൃപ്പൂണിത്തുറ: എരൂർ എസ്.എം.പി നഗറിൽ കുഞ്ഞപ്പൻ (കുഞ്ഞയ്യപ്പൻ, 75) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സുനിത, അമ്പിളി, പരേതനായ രാജേഷ്. മരുമക്കൾ: തങ്കരാജ്, വികാസ്.