തിരുവാങ്കുളം: പബ്ലിക് ലൈബ്രറി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗം, ഉപന്യാസം, പെയിന്റിംഗ് എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. കുര്യാക്കോസ്, വേണുഗോപാലൻ, ജോസ്, ജോണി, ബാബു, കുഞ്ഞുമോൻ എന്നിവർ നേതൃത്വം നൽകി.